Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:41 AM IST Updated On
date_range 5 Jan 2018 10:41 AM ISTമണലുംപുറത്ത് കെണ്ടയ്നർ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു
text_fieldsbookmark_border
തച്ചനാട്ടുകര: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ . ആർക്കും പരിക്കില്ല. ബുധനാഴ്ച രാത്രി 11 നായിരുന്നു അപകടം. കോയമ്പത്തൂർ ഭാഗത്തുനിന്ന് ലോഡുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെണ്ടയ്നറാണ് അപകടത്തിൽപെട്ടത്. എതിരെ വരികയായിരുന്ന ഓട്ടോയിലെ യാത്രക്കാർ വാഹനത്തിനടിയിൽപെടാതെ അദ്‌ഭുതകരമായാണ് രക്ഷപ്പെട്ടത്. റോഡിന് വശത്തുള്ള കുന്നിനരികിലേക്ക് ഓട്ടോ ചാരിനിർത്തുകയായിരുന്നു. ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കെണ്ടയ്നറിൽ ഉണ്ടായിരുന്ന എട്ട് ഓട്ടോകാറുകൾക്ക് കേട് സംഭവിച്ചു. ഫോട്ടോ മണലുംപുറത്ത് മറിഞ്ഞ കണ്ടൈനർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story