Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightധര്‍മപ്രഭാഷണം...

ധര്‍മപ്രഭാഷണം മാര്‍ച്ച് ഒന്ന് മുതൽ

text_fields
bookmark_border
പാലക്കാട്: മാത്തൂര്‍ വെട്ടിക്കാട് ശ്രീ ശങ്കര അദ്വൈതാശ്രമത്തി‍​െൻറ ആഭിമുഖ്യത്തില്‍ ചിദാനന്ദപുരി സ്വാമിയുടെ ധര്‍മപ്രഭാഷണ പരമ്പരയും സംശയ നിവാരണവും മാര്‍ച്ച് ഒന്ന് മുതല്‍ ഏഴുവരെ കൊപ്പം ലയണ്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എല്ലാ ദിവസവും വൈകീട്ട് ആറ് മുതലാണ് പ്രഭാഷണം. ധന്യാഷ്ടകം എന്ന വേദാന്തകൃതിയാണ് പ്രഭാഷണ വിഷയം. ബ്രഹ്മചാരി ശാന്തചൈതന്യ, ജി. മധുസൂദനന്‍ മാസ്റ്റർ, സുധര്‍മന്‍ ബാബു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story