Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎടവണ്ണപ്പാറ

എടവണ്ണപ്പാറ

text_fields
bookmark_border
: ചീക്കോട് കെ.കെ.എം.ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി റഫീന സ്‌കൂള്‍ ബസ്സില്‍ നിന്നും വീണ് മരിക്കാന്‍ ഇടയായ ബംഭാവം ഉത്തവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചീക്കോട് മേഖലാ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ. കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചീക്കോട് കെ.കെ.എം.ഹൈസ്‌കൂളിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. സി.പി.ഐ.എം അരീക്കോട് ഏരിയ സെക്രട്ടറി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് സ്‌കൂള്‍ ഗേറ്റിനു മുന്‍പില്‍ പോലീസ് തടഞ്ഞു. മുസ്തഫ മുണ്ടക്കല്‍, അയ്യപ്പന്‍, അഷ്റഫ്, അലി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story