Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇന്ധനവുമായി വന്ന...

ഇന്ധനവുമായി വന്ന ടാങ്കറിന്‌ തീപിടിച്ചു

text_fields
bookmark_border
തിരൂരങ്ങാടി: പെട്രോള്‍ പമ്പിലേക്ക്‌ . ദേശീയപാതയിലെ കൂരിയാട്ട്‌ വെള്ളിയാഴ്‌ച രാത്രിയാണ്‌ സംഭവം. എറണാകുളത്ത്‌ നിന്ന് കൂരിയാട്ടെ പമ്പിലേക്ക്‌ ഇന്ധനവുമായി വന്ന ടാങ്കറി​െൻറ എന്‍ജിന്‍ ഭാഗത്തുനിന്ന് തീ ഉയരുകയായിരുന്നു. ഡ്രൈവറുടെ അവസരോചിത നീക്കത്തെ തുടർന്ന്‌ കൂടുതല്‍ സ്ഥലത്തേക്ക്‌ തീ പടർന്നില്ല. തിരൂരില്‍നിന്ന് അഗ്‌നിശമനസേനയും തിരൂരങ്ങാടി പൊലീസും സ്ഥലത്തെത്തി. വാഹനത്തി​െൻറ ആക്‌സിലേറ്റർ പൊട്ടിയതിനെ തുടർന്നാണ്‌ തീയുണ്ടായതെന്നാണ്‌ നിഗമനം. തീയണഞ്ഞതിന്‌ ശേഷം നാട്ടുകാരും ട്രോമ കെയർ പ്രവർത്തകരും ചേർന്ന്‌ ടാങ്കർ ലോറി പെട്രോള്‍ പമ്പിലേക്ക്‌ എത്തിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story