Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസിവിൽ സർവിസ്, യു.ജി.സി ...

സിവിൽ സർവിസ്, യു.ജി.സി നെറ്റ്​ ഓറിയ​േൻറഷൻ ക്ലാസ്

text_fields
bookmark_border
തച്ചനാട്ടുകര: തെയ്യോട്ടുചിറ കമ്മുസൂഫി മെമ്മോറിയൽ ഇസ്ലാമിക് കോളജിൽ സിവിൽ സർവിസ്, യു.ജി.സി നെറ്റ് പരീക്ഷ ഓറിയേൻറഷൻ ക്ലാസ് സംഘടിപ്പിച്ചു. സ്ഥാപന പൂർവ വിദ്യാർഥി സംഘടന കമാലീസ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്. സി.എച്ച്. അബ്ദുറഹ്മാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. റഹീം ദാരിമി അധ്യക്ഷത വഹിച്ചു. ഡോ ശംസീറലി, മനാഫ് കുന്നത്ത് ക്ലാസെടുത്തു. പൂർവ വിദ്യാർഥികളായ സലീം, മുജീബ് , അൻവർ, സിദ്ദീഖ്, സി.പി. സിദ്ദീഖ് , നൗഫൽ എന്നിവർ സംസാരിച്ചു. കുഞ്ഞിത്തങ്ങൾ സ്വാഗതവും റഷീദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story