Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവയോജനങ്ങളെ ആദരിച്ചു

വയോജനങ്ങളെ ആദരിച്ചു

text_fields
bookmark_border
ഷൊർണൂർ: ജില്ല മെഡിക്കൽ സ​െൻററി​െൻറയും ഷൊർണൂർ കമ്യൂണിറ്റി സ​െൻററി​െൻറയും സംയുക്ത ആഭിമുഖ്യത്തിൽ 80 കഴിഞ്ഞ വയോജനങ്ങളെ ആദരിച്ചു. നഗരസഭ ചെയർപേഴ്സൻ വി. വിമല ഉദ്ഘാടനം ചെയ്തു. ചളവറ ഹെൽത്ത് ഇൻസ്പെക്ടർ പി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഡോ. പി. കൈലാസ്, വി.കെ. രവി എന്നിവർ ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story