Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരിശീലന ക്യാമ്പ് 25ന്...

പരിശീലന ക്യാമ്പ് 25ന് തുടങ്ങും

text_fields
bookmark_border
കാളികാവ്: പൂങ്ങോട് നേതാജി ക്ലബി‍​െൻറ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷ പരിശീലന ക്യാമ്പ് ഫെബ്രുവരി 25ന് ആരംഭിക്കും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിലധികമായി ക്ലബി‍​െൻറ നേതൃത്വത്തില്‍ പരിശീലന ക്യാമ്പ് നടത്തുന്നുണ്ട്. പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9605044083, 7907089036.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story