Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രവാസികളുടെ...

പ്രവാസികളുടെ കാരുണ്യത്തില്‍ ചോക്കാട് പാലി​േയറ്റിവിന് ആംബുലന്‍സ്

text_fields
bookmark_border
കാളികാവ്: പ്രവാസികളുടെ കാരുണ്യത്തില്‍ ചോക്കാട് പാലിയേറ്റിവിന് ആംബുലന്‍സ്. ഉദരംപൊയില്‍ പ്രവാസി അസോസിയേഷ‍​െൻറ (ഉപ) ആഭിമുഖ്യത്തിലാണ് ആംബുലന്‍സ് നല്‍കിയത്. ഒരു വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ചോക്കാട് പാലിേയറ്റിവ് സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളില്‍ ഏറെ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. പാലിേയറ്റിവ് അസോസിയേഷന്‍ ചെയര്‍മാന്‍ പൈനാട്ടില്‍ അശ്‌റഫ്, കെ.പി. റഷീദ് എന്നിവര്‍ വാഹനത്തി‍​െൻറ രേഖകള്‍ ഏറ്റുവാങ്ങി. എ.എം. ബാബു, കുരിക്കള്‍ യൂസുഫ്, കെ.ടി. കുട്ടിമാൻ, സി.ടി. ഹമീദ്, പി.വി. അബ്ദുല്‍ ലത്തീഫ് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story