Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലയാള സർവകലാശാല ...

മലയാള സർവകലാശാല പുറത്തൂർ പടിഞ്ഞാ​െറക്കരയിൽ ജില്ല കലക്ടർ സന്ദർശനം നടത്തി

text_fields
bookmark_border
_____Attn. desk_____തിരൂരിൽ നിന്ന് വന്നില്ലെങ്കിൽ കൊടുക്കുക-പുറത്തൂർ ലേഖകൻ പുറത്തൂർ: മലയാള സർവകലാശാലക്ക് സ്ഥലം കണ്ടെത്തുന്നതിനായി ജില്ല കലക്ടർ അമിത് മീണ, സർവകലാശാല വൈസ് ചാൻസലർ ഉഷ ടൈറ്റസ് എന്നിവർ പടിഞ്ഞാെറക്കരയിൽ സന്ദർശനം നടത്തി. പടിഞ്ഞാെറക്കര കാട്ടിലപള്ളിയിലെ 25 ഏക്കർ സ്ഥലമാണ് അധികൃതർ സന്ദർശിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story