Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2018 11:02 AM IST Updated On
date_range 24 Feb 2018 11:02 AM ISTഎം.ബി.എ കോഴ്സിന് കൂടിക്കാഴ്ച ഇന്ന്
text_fieldsbookmark_border
മലപ്പുറം: സംസ്ഥാന സഹകരണ യൂനിയെൻറ തിരൂരിലുള്ള സഹകരണ പരിശീലന കേന്ദ്രത്തിൽ തിരുവനന്തപുരം നെയ്യാർ ഡാമിൽ പ്രവർത്തിക്കുന്ന കിക്മയിൽ എം.ബി.എ കോഴ്സിനുള്ള കൂടിക്കാഴ്ച തിരൂർ മാവുംകുന്നിലുള്ള കോളജിൽ നടക്കും. അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും ക്യാറ്റ്/കെ-മാറ്റ്/സി- മാറ്റ്/സി- മാറ്റ് തുടങ്ങിയ പരീക്ഷ എഴുതിയവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ ശനിയാഴ്ച രാവിലെ ഒമ്പതിന് തിരൂർ മാവുംകുന്നിലെ കോളജിൽ എത്തണം. വിവരങ്ങൾക്ക് ഫോൺ: 8547618290.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story