Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅസ്മി സമര പ്രഖ്യാപന...

അസ്മി സമര പ്രഖ്യാപന കൺ​െവൻഷൻ 24ന്

text_fields
bookmark_border
തേഞ്ഞിപ്പലം: അംഗീകാരത്തി​െൻറ പേരുപറഞ്ഞ് ന്യൂനപക്ഷ സ്കൂളുകൾ അടച്ചു പൂട്ടാനുള്ള സർക്കാർ നീക്കത്തിനെതിരെ അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി) ഫെബ്രുവരി 24ന് സമര പ്രഖ്യാപന കൺെവൻഷൻ നടത്തും. രാവിലെ ഒമ്പതിന് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിലാണ് കൺവെൻഷൻ. അസ്മിയിൽ രജിസ്റ്റർ ചെയ്ത സ്ഥാപന മേധാവികളും അംഗീകാരമില്ലാത്ത മറ്റ് സ്കൂൾ മേധാവികളും പങ്കെടുക്കണമെന്ന് ചേളാരി സമസ്താലയത്തിൽ നടന്ന അസ്മി സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story