Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമസ്ത ആദർശ സമ്മേളനം...

സമസ്ത ആദർശ സമ്മേളനം നാളെ

text_fields
bookmark_border
കരുവാരകുണ്ട്: സമസ്ത ആദർശ കാമ്പയിൻ ഭാഗമായി എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റികൾ സംഘടിപ്പിക്കുന്ന ആദർശ സമ്മേളനം വ്യാഴാഴ്ച കിഴക്കെത്തലയിൽ നടക്കും. വൈകീട്ട് അഞ്ചിന് ഹാശിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ എന്നിവർ പ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി ഫരീദ് റഹ്മാനി, മുനീർ ഫൈസി, ഒ.എം. ശിഹാബ് തങ്ങൾ, അസീസ് ഫൈസി, നൗഫൽ വാഫി, അബ്ദുൽ ഫത്താഹ് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story