Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബാഗേജിൽനിന്ന്​...

ബാഗേജിൽനിന്ന്​ സാധനങ്ങൾ നഷ്​ടമാകൽ: യൂത്ത് ലീഗ് പ്രതിഷേധ സംഗമം നടത്തി

text_fields
bookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാേഗജുകളിൽനിന്ന് സാധനങ്ങൾ നഷ്ടമാകുന്നതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി കരിപ്പൂരിലേക്ക് മാർച്ച് നടത്തി. പ്രതിഷേധ സംഗമം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷത വഹിച്ചു. കെ.ടി. അഷ്‌റഫ്, സുബൈര്‍ തങ്ങള്‍, വി.കെ.എം. ഷാഫി, ഗുലാം ഹസന്‍ ആലംഗീര്‍, എന്‍.എ. കരീം, അഡ്വ. ഷാഹുല്‍ ഹമീദ്, മുഹ്യുദ്ദീൽ അലി, അസീസ് വള്ളിക്കുന്ന്, അഷ്‌റഫ് പാറച്ചോടന്‍ എന്നിവർ സംസാരിച്ചു. ഫോേട്ടാ: mplkdy2: കരിപ്പൂർ വിമാനത്താവളത്തിലേക്ക് മുസ്ലിം യൂത്ത് ലീഗ് നടത്തിയ മാർച്ച്
Show Full Article
TAGS:LOCAL NEWS 
Next Story