Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസെറ്റോ പ്രതിധ്വനി...

സെറ്റോ പ്രതിധ്വനി ജാഥക്ക് സ്വീകരണം

text_fields
bookmark_border
വള്ളിക്കുന്ന്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നയവൈകല്യങ്ങൾക്കെതിരെ മതനിരപേക്ഷതയുടെ കാവലാളാവുക എന്ന സന്ദേശവുമായി സെറ്റോ ചെയർമാൻ എൻ. രവികുമാർ നയിക്കുന്ന പ്രതിധ്വനി ജാഥക്ക് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ സ്വീകരണം നൽകി. വി.വി. പ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവർ അക്രമം അഴിച്ചുവിടുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.പി. അബ്ദുൽ മജീദ്, വി.പി. ദിനേശ്, എൻ.എൽ. ശിവകുമാർ, അബ്ദുൽ റഫീഖ്, രവികുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story