Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഹയാത്ര സംഗമം

സഹയാത്ര സംഗമം

text_fields
bookmark_border
കാളികാവ്: 'നീതം-2018' ജ​െൻറര്‍ കാമ്പയിന്‍ കാളികാവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നജീബ് ബാബു ഉദ്ഘാടനം ചെയ്തു. ഷാഹിന അധ്യക്ഷത വഹിച്ചു. അതിക്രമങ്ങള്‍ക്കെതിരെ സംസ്ഥാനതലം മുതല്‍ അയല്‍കൂട്ടതലം വരെയാണ് കാമ്പയിൻ. കുടുംബശ്രീ അംഗങ്ങളുടെ സന്ദേശയാത്ര നടത്തി. കാളികാവ് എസ്.ഐ പ്രമോദ് ക്ലാസെടത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സീനത്ത്, അംഗങ്ങളായ രാമചന്ദ്രൻ, ചാത്തുകുട്ടി, നൂര്‍ജഹാൻ, രാജേഷ്, റംലത്ത് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story