Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷ്​ഠാകർമം ഇന്ന്​

പ്രതിഷ്​ഠാകർമം ഇന്ന്​

text_fields
bookmark_border
െപാന്ന്യാകുർശ്ശി: ശ്രീകളത്തിൽ ഉമാമഹേശ്വര ക്ഷേത്രത്തിൽ ബുധനാഴ്ച രാവിലെ ആറിന് പ്രതിഷ്ഠാകർമം നടക്കും. ഗണപതിഹോമം, അധിവാസം വിടർത്തി പൂജ, കലശാഭിഷേകം, മംഗളപൂജ തുടങ്ങിയവും നടക്കും. ക്ഷേത്രംതന്ത്രി ഡോ. കാരുമാത്ര വിജയ​െൻറ നേതൃത്വത്തിലാണ് ചടങ്ങുകൾ.
Show Full Article
TAGS:LOCAL NEWS 
Next Story