Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഅ്ദനിയെ ആശുപത്രിയിൽ...

മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

text_fields
bookmark_border
ബംഗളൂരു: ആരോഗ്യനില വഷളായതിനെ തുടർന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ . ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ബെൻസൺ ടൗണിലെ ഫ്ലാറ്റിൽനിന്ന് മഅ്ദനിയെ എം.എസ്. രാമയ്യ മെമ്മോറിയൽ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്. പ്രാഥമിക പരിശോധന പൂർത്തിയാക്കി. ഞരമ്പുകളുടെ പ്രവർത്തനക്ഷമത, രക്ത പരിശോധന ടെസ്റ്റുകൾ നടത്തി. ടെസ്റ്റുകളുടെ പരിശോധനാഫലം ലഭിക്കാൻ രണ്ടുദിവസത്തെ സമയമെടുക്കും. അതിനുശേഷമായിരിക്കും തുടർ ചികിത്സകൾ തീരുമാനിക്കുക. ഭാര്യ സൂഫിയ മഅ്ദനി ഒപ്പമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story