Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2018 10:59 AM IST Updated On
date_range 19 Feb 2018 10:59 AM ISTഇടവിള വിത്ത് വിതരണം
text_fieldsbookmark_border
കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ കർഷകർക്ക് ഇടവിള കൃഷിക്കുള്ള വിത്തുകൾ വിതരണം ചെയ്തു. കേരഗ്രാമം പദ്ധതി പ്രകാരം കരിമ്പ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ മഞ്ഞൾ, ചേന വിത്തുകളുടെ വിതരണമാണ് നടന്നത്. 11ാം വാർഡിലെ വിത്ത് വിതരണം ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ ഉദ്ഘാടനം ചെയ്തു. കേര കർഷക സമിതി സെക്രട്ടറി പി.ജി. വത്സൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ്, ജയ്സൺ, ഹസൻ കുട്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story