Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപള്ളിക്കലിൽ ക്ഷയരോഗം...

പള്ളിക്കലിൽ ക്ഷയരോഗം കണ്ടെത്തി

text_fields
bookmark_border
തേഞ്ഞിപ്പലം: ക്ഷയരോഗ നിർമാർജന പദ്ധതിയുടെ ഭാഗമായി പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ നടക്കുന്ന ഗൃഹസന്ദർശനത്തിൽ ക്ഷയരോഗ ബാധിതനെ കണ്ടെത്തി. കരിപ്പൂരിലെ 60 വയസ്സുകാരനിലാണ് കഫ പരിശോധനയിലൂടെ രോഗം തിരിച്ചറിഞ്ഞത്. ഫെബ്രുവരി നാലിനാണ് പഞ്ചായത്തിൽ സന്നദ്ധ പ്രവർത്തകരെ ഉപയോഗിച്ച് സർവേ ആരംഭിച്ചത്. പഞ്ചായത്തിൽ ഇതിനകം രോഗലക്ഷണമുള്ള പതിനഞ്ചുപേരെ രോഗ നിർണയത്തിന് വിധേയരാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story