Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഷു​​െഎബി​െൻറ കൊലപാതകം...

ഷു​​െഎബി​െൻറ കൊലപാതകം സി.പി.എം നേതൃത്വമറിഞ്ഞ് ^എം.ഐ. ഷാനവാസ് എം.പി

text_fields
bookmark_border
ഷുെഎബി​െൻറ കൊലപാതകം സി.പി.എം നേതൃത്വമറിഞ്ഞ് -എം.ഐ. ഷാനവാസ് എം.പി മഞ്ചേരി: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഐബിനെ കൊലപ്പെടുത്തിയത് സി.പി.എം നേതൃത്വത്തി​െൻറ അറിവോടെയെന്ന് എം.ഐ. ഷാനവാസ് എം.പി. കാവനൂർ മണ്ഡലം കോൺഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് പി.സി. മുസ്തഫ കമാൽ അധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.സി. അബു മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, ജനറൽ സെക്രട്ടറി അജീഷ് എടാലത്ത്, ബ്ലോക്ക് പ്രസിഡൻറുമാരായ എം.കെ. കുഞ്ഞുമുഹമ്മദ്, പാലത്തിങ്ങൽ ബാപ്പുട്ടി, മുൻ മണ്ഡലം പ്രസിഡൻറ് ടി. ബാലസുബ്രഹ്മണ്യൻ, ഗ്രാമപഞ്ചായത്തംഗം കെ. മുഹമ്മദ് ഷരീഫ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി. രാജീവ്, പി.വി. ശശികുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story