Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅക്കാദമിക് മാസ്​റ്റർ...

അക്കാദമിക് മാസ്​റ്റർ പ്ലാൻ സമർപ്പണം

text_fields
bookmark_border
നിറമരുതൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ സമർപ്പണവും വാർഷിക ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. സിദ്ദീക്ക് നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം വി.പി. സുലൈഖ അക്കാദമിക് മാസ്റ്റർ പ്ലാൻ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡൻറ് മോഹനൻ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ കെ.ടി. ശശി, പി.ടി.എ വൈസ് പ്രസിഡൻറ് ഫൈസൽ, എസ്.ആർ.ജി കൺവീനർ മീന, റാഫി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സുലൈഖ സ്വാഗതവും പ്രധാനാധ്യാപകൻ പ്രേമചന്ദ്രൻ നന്ദിയും പറഞ്ഞു. പരിപാടികൾ ഇന്ന് ഒഴൂർ കോറാട് ജി.എം.എൽ.പി സ്കൂൾ: ഒഴൂര്‍ ഗ്രാമപഞ്ചായത്തിലെ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരുടെ പ്രത്യേക ഗ്രാമസഭ -2.00
Show Full Article
TAGS:LOCAL NEWS 
Next Story