Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവന‍്യമൃഗവേട്ട:...

വന‍്യമൃഗവേട്ട: പ്രതികൾക്ക് തടവും പിഴയും

text_fields
bookmark_border
നിലമ്പൂർ: നിലമ്പൂർ റേഞ്ച് കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കൊടീരി നെല്ലിപൊയിൽ സർക്കാർ വനഭാഗങ്ങളിൽ അനധികൃതമായി പ്രവേശിച്ച് വന്യമൃഗങ്ങളെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് വേട്ടയാടാൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് തടവും പിഴയും വിധിച്ചു. ചുങ്കത്തറ പൂക്കോട്ട്മണ്ണ ചൂരക്കണ്ടി ചെറുത്ത് കൃഷ്ണൻ (50), കുറുമ്പലങ്ങോട് പലയക്കോട് ബിനു (31) എന്നിവർക്കാണ് മഞ്ചേരി വനം കോടതി കുറ്റക്കാരെന്ന് കണ്ട് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കൃഷ്ണന് രണ്ടുവർഷം കഠിന തടവും 2,000 രൂപ പിഴയും രണ്ടാം പ്രതി ബിനുവിന് ഒരു വർഷം കഠിന തടവും 1,000 രൂപ പിഴയുമാണ് വിധിച്ചത്. പ്രൊസിക്യൂഷന് വേണ്ടി എ.പി.പി. സി. രാജൻ ഹാജരായി. 2014 നവംബർ 16നാണ് കേസിനാസ്പദമായ സംഭവം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story