Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊതുവിദ്യാലയങ്ങളിൽ...

പൊതുവിദ്യാലയങ്ങളിൽ ഇനി ലിറ്റിൽ കൈറ്റ്​സ്​ ക്ലബുകൾ

text_fields
bookmark_border
മലപ്പുറം: പൊതുവിദ്യാലയങ്ങളിൽ െഎ.ടി പഠനത്തിന് കൂടുതൽ അവസരമൊരുങ്ങുന്നു. സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് െഎ.ടി ക്ലബുകൾ രൂപവത്കരിച്ചാണ് പദ്ധതി. കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷനാണ് (കൈറ്റ്) ക്ലബുകൾക്ക് നേതൃത്വം നൽകുക. 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 3300 കുട്ടികൾക്ക് ഇൗ വർഷം കൈറ്റ് പരിശീലനം നൽകിയിരുന്നു. ഇതി​െൻറ തുടർച്ചയായാണ് ജില്ലയിൽ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ അടുത്തവർഷം ക്ലബുകൾ നിലവിൽ വരുന്നത്. ഒമ്പതാം ക്ലാസിലെ 20 മുതൽ 40വരെ കുട്ടികൾക്ക് ക്ലബിൽ അംഗത്വം നൽകും. സ്കൂളുകൾ 24നകം അപേക്ഷിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story