Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്നേഹഭവനം സമർപ്പണം

സ്നേഹഭവനം സമർപ്പണം

text_fields
bookmark_border
അരീക്കോട്: മൈത്ര ശാഖ എസ്.കെ.എസ്.എസ്.എഫ് നിർമിച്ചുനൽകിയ നൂർ മഹൽ സ്നേഹഭവനത്തി​െൻറ സമർപ്പണം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കെ.പി. ബാവ അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പി, മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, സത്താർ പന്തലൂർ, കെ.എ. റഹ്മാൻ ഫൈസി, സി.എം. കുട്ടി സഖാഫി, പി.എ. ജബ്ബാർ ഹാജി, അബ്ദുസലാം ബാഖഫി, കെ. ബിച്ചു, ശിഹാബ് ഫൈസി, സ്വാലിഹ്, പി.കെ. അബ്ദുറഹ്മാൻ, പി.ടി.എസ്. തങ്ങൾ, കെ. സഹ്ൽ റഹ്മാനി, കെ. സക്കീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story