Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅക്കാദമിക് മാസ്​റ്റർ...

അക്കാദമിക് മാസ്​റ്റർ പ്ലാൻ പ്രകാശനം

text_fields
bookmark_border
വള്ളിക്കുന്ന്: വള്ളിക്കുന്ന് മണ്ഡലത്തിലെ പരപ്പനങ്ങാടി സബ് ജില്ലയിൽപ്പെട്ട ചേലേമ്പ്ര, മൂന്നിയൂർ, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തുകളിലെ സ്കൂൾതല അക്കാദമിക് മാസ്റ്റർ പ്ലാൻ പി. അബ്ദുൽ ഹമീദ് എം.എൽ.എ പ്രകാശനം ചെയ്തു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എൻ. ശോഭന അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല മാന്ത്രമ്മൽ, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫാത്തിമ ബീവി, ഇഖ്ബാൽ പൈങ്ങോട്ടൂർ, പി.ടി.എ പ്രസിഡൻറ് എൻ.കെ. അബ്ദുൽ ശുകൂർ, ഭാരവാഹികളായ കെ. റഷീദ്, കെ.എൻ. നവാസ്, സ്കൂൾ മാനേജർ സൈതലവി, പ്രധാനാധ്യാപിക വി. ജലജ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story