Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുസ്തക പ്രകാശനം

പുസ്തക പ്രകാശനം

text_fields
bookmark_border
നിലമ്പൂർ: എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ വയലറ്റ് ടീച്ചറുടെ 'പ്രത‍്യേകതകളുടെ കൂടാരം' പുതിയ പുസ്തകത്തി‍​െൻറ പ്രകാശനം നിലമ്പൂരില്‍ നടന്നു. ബി.ആര്‍.സി ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ. ജോൺസൺ ഐരൂര്‍ നിര്‍വഹിച്ചു. ഡോ. പി.എസ്. കേദാര്‍നാഥ് ഏറ്റുവാങ്ങി. നഗരസഭ ചെയര്‍പേഴ്‌സൻ പത്മിനി ഗോപിനാഥ് അധ‍്യക്ഷത വഹിച്ചു. ശ്രീധരന്‍ പാറക്കോട് പുസ്തക പരിചയം നടത്തി. ടി. ശിവന്‍കുട്ടി, വിനോദ് പി. മേനോന്‍, എന്‍.എന്‍. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. പടം: 1-. വയലറ്റ് ടീച്ചറുടെ 'പ്രത‍്യേകതകളുടെ കൂടാരം' പുതിയ പുസ്തകത്തി‍​െൻറ പ്രകാശനം ഡോ. ജോൺസൺ ഐരൂര്‍ നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story