Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂര്‍വ വിദ്യാര്‍ഥി...

പൂര്‍വ വിദ്യാര്‍ഥി സംഗമം

text_fields
bookmark_border
നിലമ്പൂര്‍: എരഞ്ഞിമങ്ങാട് ഗവ. യു.പി സ്‌കൂളി‍​െൻറ 90ാം വാര്‍ഷിക ഭാഗമായി സംഘടിപ്പിച്ചു. 1928 മുതല്‍ 2005വരെ കാലയളവില്‍ പഠിച്ചവരുടെ സംഗമമാണ് നടന്നത്. ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഹാരീസ് ആട്ടിരി അധ‍്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ബേബി. പി. ജോര്‍ജ്, സ്കൂളിൽനിന്ന് പ്രധാനാധ്യാപകരായി വിരമിച്ച പി.ടി. മോഹന്‍ദാസ്, കെ.പി. വിജയരാഘവന്‍, ദിവാകരന്‍, വാസുദേവന്‍ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story