Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാധ്യമ പ്രവർത്തകർക്ക്​ ...

മാധ്യമ പ്രവർത്തകർക്ക്​ മർദനം: രണ്ട്പേർ അറസ്​റ്റിൽ

text_fields
bookmark_border
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലുണ്ടായ സംഘർഷത്തെതുടർന്ന് ജനുവരി 23ന് ഹർത്താൽ ദിനത്തിൽ മാധ്യമ പ്രവർത്തകരെ അങ്ങാടിപ്പുറത്ത് തടഞ്ഞുവെച്ച് ആക്രമിച്ച കേസിൽ രണ്ട്പേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. വലമ്പൂർ കൈപ്പുള്ളി ശംസുദ്ദീൻ (29), അങ്ങാടിപ്പുറം വാക്കാട്ടിൽ സുനിൽബാബു (40) എന്നിവരെയാണ് ഡിൈവ.എസ്.പി എം.പി. മോഹനചന്ദ്ര​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story