Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെട്രോൾ പമ്പ് ഉപരോധം

പെട്രോൾ പമ്പ് ഉപരോധം

text_fields
bookmark_border
വേങ്ങര: പെട്രോൾ, ഡീസൽ വിലവർധനക്കതിരെ കണ്ണമംഗലം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേറൂർ അടിവാരത്തുള്ള പെട്രോൾ പമ്പ് ഉപരോധിച്ചു. മലപ്പുറം പാർലമ​െൻറ് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് കെ.വി. ഹുസൈൻ അധ്യക്ഷത വഹിച്ചു. പി.കെ. സിദ്ദീഖ്, മുജീബ് അമ്പാളി, സുബ്രൻ, വിജയൻ, മുനീർ കിളിനക്കോട്, അസീസ് കൈപ്രൻ, ഷഫീഖ് മലബാർ, മുസ്തഫ അച്ചനമ്പലം, സി.കെ. മുജീബ്, ഫാസിൽ എന്നിവർ സംസാരിച്ചു. പി. സൽമാൻ, പി.കെ. നൗഫൽ, ശിഹാബ് വാളകൂട, ഫാസിൽ കാപ്പിൽ, വിനു കാപ്പിൽ, അനസ്, സിദ്ദീഖ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story