Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജലസേചന വകുപ്പ്​...

ജലസേചന വകുപ്പ്​ അധികൃതർ സന്ദർശിച്ചു

text_fields
bookmark_border
പുഴക്കാട്ടിരി: ഗ്രാമപഞ്ചായത്ത് പരിധിയിലെ ചെറുപുഴകളും തോടുകളും സംരക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായി ജലസേചന വകുപ്പ് അധികൃതർ സ്ഥലപരിശോധന നടത്തി. മൂന്നുമാസം മുമ്പ് ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സമൂഹത്തിലെ വിവിധ തുറകളിലുള്ളവരെ ഉൾപ്പെടുത്തി പത്ത് കിലോമീറ്റർ പുഴയോര യാത്ര നടത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story