Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രാഥമികാരോഗ്യ...

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പൊതിച്ചോറ് നൽകി

text_fields
bookmark_border
കൊളത്തൂർ: എസ്.വൈ.എസ് കൊളത്തൂർ സോൺ കമ്മിറ്റി . മൂർക്കനാട്, പാങ്ങ് പി.എച്ച്.സികളിൽ ചികിത്സതേടി എത്തിയവർക്കാണ് വിതരണം ചെയ്തത്. മൂർക്കനാട് ആശുപത്രിയിൽ എച്ച്.ഐ വിൻസ​െൻറ് ഉദ്ഘാടനം ചെയ്തു. അബൂബക്കർ അഹ്സനി അധ്യക്ഷത വഹിച്ചു. കെ.ടി. അസ്കറലി സഖാഫി, മുസ്തഫ അഹ്സനി, കെ.പി. ഹുസൈൻ ഫൈസി എന്നിവർ നേതൃത്വം നൽകി. പാങ്ങ് പി.എച്ച്.സിയിൽ ശിഹാബുദ്ദീൻ അംജദി, അഹ്മദ് പഴമള്ളൂർ, റഷീദ് ലത്തീഫി, മമ്മദ് ഹാജി എന്നിവർ നേതൃത്വം നൽകി. യൂനിറ്റ് രൂപവത്കരിച്ചു െകാളത്തൂർ: വ്യാപാരി വ്യവസായി സമിതി വെങ്ങാട് യൂനിറ്റ് രൂപവത്കരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സുധീഷ് അധ്യക്ഷത വഹിച്ചു. പി. സൈനുദ്ദീൻ, പി. വാപ്പു, കെ. നാരായണൻ, കെ. രാജേഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story