Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുനിയിൽ തെരുവുനായ്​...

കുനിയിൽ തെരുവുനായ്​ ആക്രമണം

text_fields
bookmark_border
അരീക്കോട്: കുനിയിൽ തെരുവുനായുടെ പരക്കെയുള്ള ആക്രമണം. വ്യാഴാഴ്ച പുലർച്ചയോടെയാണ് ചോയക്കാട്ട് മുഹമ്മദ്, മഹബൂബ്, ഉള്ളാടൻ മൂസ എന്നിവരെയും ഒരു ഇതര സംസ്‌ഥാന തൊഴിലാളിയേയും പിഞ്ചുകുഞ്ഞിനെയും നായ് ആക്രമിച്ചത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story