Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതട്ടിക്കൊണ്ടുപോവൽ...

തട്ടിക്കൊണ്ടുപോവൽ ഭീതി: പ്രത്യേക സംഘം അന്വേഷിക്കും

text_fields
bookmark_border
മലപ്പുറം: കുട്ടികളെ തട്ടിക്കൊണ്ടുപോവൽ ഭീതി പടരുന്ന സാഹചര്യത്തിൽ ഇതേപ്പറ്റി വിശദ അന്വേഷണം നടത്താനും ലഹരി മരുന്ന് വിൽപ്പനയും ഉപയോഗവും തടയാനുമായി ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ പ്രത്യേക സംഘത്തെ നിയോഗിച്ചു. മലപ്പുറം നാർക്കോട്ടിക് സെല്ലിലെ മുരളീധരൻ പിള്ള, വിവിധ സ്റ്റേഷനുകളിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അബ്ദുൽ റഷീദ് (കരിപ്പൂർ), അബ്ദുൽ അസീസ് (കാടാമ്പുഴ), സതീഷ് കുമാർ (കൽപ്പകഞ്ചേരി), സിവിൽ പൊലീസ് ഓഫിസർമാരായ മുഹമ്മദ് ഷാകിർ (മലപ്പുറം), അനീഷ് (വേങ്ങര), സഞ്ജീവ് (മഞ്ചേരി) എന്നിവരാണ് സംഘത്തിലുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story