Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആരോഗ്യവകുപ്പ്​...

ആരോഗ്യവകുപ്പ്​ പരിശോധന; ആറ്​ സ്ഥാപനങ്ങൾക്ക് പിഴ

text_fields
bookmark_border
കോട്ടക്കൽ: നഗരത്തിലെ ഹോട്ടലുകൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ നഗരസഭ ആരോഗ്യവകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ആറ് സ്ഥാപനങ്ങൾക്ക് പിഴയിട്ടു. പഴകിയ ഭക്ഷണ പദാർഥങ്ങൾ, പഴവർഗങ്ങൾ, പാൽ, പ്ലാസ്റ്റിക് കവറുകൾ എന്നിവ പിടിച്ചെടുത്തു. ചങ്കുവെട്ടിയിൽ പ്രവർത്തിച്ചിരുന്ന പാൻ മസാലയുടെ ഷെഡും അധികൃതർ പൊളിച്ചുമാറ്റി. സ്ഥാപനങ്ങൾക്ക് പിഴ അടക്കാൻ നോട്ടീസ് നൽകുമെന്ന് എച്ച്.ഐ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story