Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅന്തർ സർവകലാശാല...

അന്തർ സർവകലാശാല വെയ്റ്റ് ലിഫ്റ്റിങ്​: കാലിക്കറ്റിന് മൂന്നാംസ്ഥാനം

text_fields
bookmark_border
തേഞ്ഞിപ്പലം: ചണ്ഡീഗഢിൽ നടന്ന അഖിലേന്ത്യ അന്തർ സർവകലാശാല വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാല 40 പോയൻറുമായി മൂന്നാംസ്ഥാനം നേടി. 53 പോയൻറുമായി ചണ്ഡീഗഢ് പഞ്ചാബ് സർവകലാശാലക്കാണ് കിരീടം. മുംബൈ സർവകലാശാല 42 പോയൻറ് നേടി രണ്ടാംസ്ഥാനം നേടി. 63 കിലോ വിഭാഗത്തിൽ കാലിക്കറ്റിലെ ടി.സി. റിയ വെള്ളി നേടി. അശ്വനി സുരേഷ് (57 കിലോ), എം.വി. അഭിരാമി (84 കിലോ), രേവതി പ്രകാശ് (84 കിലോ പ്ലസ്) എന്നിവർ കാലിക്കറ്റിനായി വെങ്കലം സ്വന്തമാക്കി. thenhipalam calicut അഖിലേന്ത്യ അന്തർ സർവകലാശാല വനിത വെയ്റ്റ് ലിഫ്റ്റിങ്ങിൽ മൂന്നാംസ്ഥാനം നേടിയ കാലിക്കറ്റ് സർവകലാശാല ടീം ട്രോഫി ഏറ്റുവാങ്ങുന്നു
Show Full Article
TAGS:LOCAL NEWS 
Next Story