Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഐഡിയല്‍ കോളജിലേക്ക്...

ഐഡിയല്‍ കോളജിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച്

text_fields
bookmark_border
ചെര്‍പ്പുളശ്ശേരി: ഐഡിയല്‍ കോളജിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച് നടത്തി. മുമ്പ് സസ്പെൻഡ് ചെയ്ത വിദ്യാർഥികളെ തിരിച്ചെടുക്കുന്നതിലും ആര്‍ട്‌സ് ഡേ നടത്താന്‍ സമ്മതിക്കാത്തതിലും പ്രതിഷേധിച്ചാണ് മാര്‍ച്ച്. മാര്‍ച്ച് കോളജ് പരിസരത്ത് പൊലീസ് തടഞ്ഞു. പ്രതിഷേധ കൂട്ടായ്മ ലീഗ് മണ്ഡലം സെക്രട്ടറി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. എം.കെ. ഉനൈസ് മാരായമംഗലം, നജ്മുദ്ദീന്‍, ശിഹാബ്, നിഷാദ് എന്നിവർ നേതൃത്വം നല്‍കി. ഹക്കീം ചെര്‍പ്പുളശ്ശേരി സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story