Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരോഗി^ബന്ധു സംഗമം

രോഗി^ബന്ധു സംഗമം

text_fields
bookmark_border
രോഗി-ബന്ധു സംഗമം കല്ലടിക്കോട്: തച്ചമ്പാറ ഗ്രാമപഞ്ചായത്ത്, പ്രാഥമികാരോഗ്യകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ തച്ചമ്പാറയിൽ സംഘടിപ്പിച്ച രോഗി-ബന്ധു സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. സുജാത ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ പുഷ്പലത അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. ഹണി റോസ്, ഡോ. വനജ, ഡോ. യൂസുഫലി, ആരിഫ്, പോൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. രാജഗോപാലൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. സഫീർ, ബി.പി. ജയരാജ് പെരുമാൾ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി.വി. വിജയൻ, സി. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ കുടുംബശ്രീ, സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ രോഗികൾക്ക് പുതപ്പ്, വസ്ത്രം, മധുര പലഹാരങ്ങൾ എന്നിവ വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story