Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഴ: ഷൊർണൂർ മേഖലയിൽ...

മഴ: ഷൊർണൂർ മേഖലയിൽ നാശനഷ്​ടമേറെ

text_fields
bookmark_border
ഷൊർണൂർ: കനത്ത മഴയും കാറ്റും ഷൊർണൂർ മേഖലയിൽ ഏറെ നാശനഷ്ടമുണ്ടാക്കി. നിരവധി മരങ്ങൾ കടപുഴകിയും പൊട്ടിയും വീണു. ശക്തമായ കാറ്റടിച്ചതോടെ വൈദ്യുതി ബന്ധം ഒന്നാകെ നിലച്ചത് ജനങ്ങളെ പ്രയാസത്തിലാക്കി. കുളപ്പുള്ളി ചുവന്ന ഗേറ്റിന് സമീപം മരങ്ങൾ വീണ് രണ്ട് വൈദ്യുതിത്തൂണുകൾ തകർന്നു. ബുധനാഴ്ച രണ്ടോടെയാണ് അറ്റകുറ്റപ്പണി നടത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. നിരവധിയിടങ്ങളിൽ വൈദ്യുതി കമ്പികൾ പൊട്ടിവീണു.
Show Full Article
TAGS:LOCAL NEWS 
Next Story