Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശിൽപശാല സംഘടിപ്പിച്ചു

ശിൽപശാല സംഘടിപ്പിച്ചു

text_fields
bookmark_border
പാണ്ടിക്കാട്: ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കായി . പ്രതീക്ഷ ബഡ്സ് സ്പെഷൽ സ്കൂളിൽ നടന്ന ശിൽപശാല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രേമലത ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ടി.സി. ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവകലാശാല പരിശീലകൻ മിസ്ഹബ് ക്ലാസെടുത്തു. ഐ.സി.ഡി.എസ് സൂപ്പർ വൈസർമാരായ എം. സലില, എം. സുജാത, പി.ടി.എ പ്രസിഡൻറ് മുഹമ്മദ് കുരിക്കൾ സി.കെ. അനുരാധ, പി.സി. ഷംന, കെ. ശിഹാബ് എന്നിവർ സംസാരിച്ചു. --
Show Full Article
TAGS:LOCAL NEWS 
Next Story