Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2018 10:38 AM IST Updated On
date_range 8 Feb 2018 10:38 AM ISTചെസ് ടൂർണമെൻറ്
text_fieldsbookmark_border
മലപ്പുറം: ചെസ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ ഞായറാഴ്ച കടുങ്ങാത്തുകുണ്ട് ബ്രില്യൻസ് കോളജ് ഹാളിൽ ജില്ല ഒാപൺ പ്രൈസ്മണി സംഘടിപ്പിക്കും. സീനിയർ, ജൂനിയർ വിഭാഗങ്ങളിൽ മത്സരങ്ങളുണ്ടാകും. രാവിലെ പത്തിന് മത്സരം തുടങ്ങും. പെങ്കടുക്കുന്നവർ 11ന് രാവിലെ ഒമ്പതിന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9400788410. പടം...mpl1 binu noufal കാലിക്കറ്റ് സർവകലാശാലയിൽനിന്ന് കെമിസ്ട്രിയിൽ പി.എച്ച്ഡി നേടിയ ബിനു നൗഫൽ. പാണ്ടിക്കാട് കെവുടൻ അലവി-വലിയകത്ത് ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: കുരുമ്പയിൽ റിഷ്ന. മക്കൾ: ഹാദിഫ്, ഹാനിഫ്. ഡോ. പ്രദീപൻ പെരിയാട്ടിെൻറ കീഴിലാണ് ഗവേഷണം നടത്തിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story