Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗൾഫ് റിട്ടേണേഴ്സ്...

ഗൾഫ് റിട്ടേണേഴ്സ് പൊതുയോഗം

text_fields
bookmark_border
തിരൂരങ്ങാടി: ഗൾഫ് റിട്ടേണേഴ്സ് മലപ്പുറം ജില്ല കമ്മിറ്റിയുടെ പൊതുയോഗം വെള്ളിയാഴ്ച വൈകീട്ട് നാലിന് പറമ്പിൽപീടിക ഹൈലൈറ്റ് ബിൽഡിങ്ങിൽ നടക്കും. സംസ്ഥാന നേതാക്കളായ ഇന്ത്യനൂർ ഹംസ, ചൊക്ലി ബീരാൻ ഹാജി, മുഹമ്മദലി കൽപ്പറ്റ എന്നിവർ സംബന്ധിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story