Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകമ്പ്യൂട്ടർ ലാബ്...

കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം

text_fields
bookmark_border
കാളികാവ്: പുല്ലങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച ഐ.ടി ലാബ് ജില്ല പഞ്ചായത്ത് അംഗം സറീന മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ മാത്യു അധ്യക്ഷത വഹിച്ചു. ഐ.ടി അറ്റ് സ്കൂൾ അധ്യാപകൻ മനോജ് ജോസഫ്, കെ.എസ്. അൻവർ, രമാദേവി, പയസ് ജോർജ്, വി.കെ. ഉണ്ണികൃഷ്ണൻ, സി.കെ. അബ്ദുൽ ഗഫൂർ, ഷൗക്കത്തലി, അഷ്റഫ്, റോയ് എം. മാത്യു, പി.പി. ഫിറോസ് ഖാൻ എന്നിവർ സംസാരിച്ചു. photo. പുല്ലങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഐ.ടി ലാബ് ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം സറീന മുഹമ്മദലി നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story