Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതട്ടിക്കൊണ്ടുപോകാൻ...

തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന്​ വിദ്യാർഥി; അന്വേഷണം തുടങ്ങി

text_fields
bookmark_border
ആനക്കര: സ്‌കൂളിലേക്ക് പോകവേ വഴിയിൽ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോകുവാൻ ശ്രമിച്ചതായി വിദ്യാർഥിയുടെ പരാതി. കുമരനെല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയാണ് വാനിലെത്തിയ ഒരു സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായും കുതറിയോടി രക്ഷപ്പെടുകയായിരുന്നെന്നും പറഞ്ഞത്. ബുധനാഴ്ച രാവിലെ ഒമ്പതരക്ക് അമേറ്റിക്കരയിലാണ് സംഭവം. ഷർട്ടി​െൻറ ബട്ടൻസ് പൊട്ടി. കൈയിൽ നഖംകൊണ്ട് മുറിവേറ്റിട്ടുമുണ്ട്. രക്ഷിതാക്കളോടൊപ്പം തൃത്താല പൊലീസിൽ പരാതി നൽകി. പ്രദേശത്തെ ചില വീടുകളിലെ സി.സി.ടി.വി കാമറകൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. ചിത്രം (കുമരനല്ലൂര്‍) അമേറ്റിക്കരയിൽ അന്വേഷണത്തിനെത്തിയ പൊലീസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story