Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.എം പ്രവർത്തക​െൻറ...

സി.പി.എം പ്രവർത്തക​െൻറ വീട് ആക്രമിച്ചു

text_fields
bookmark_border
ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ വടക്കഞ്ചേരി: സി.പി.എം പ്രവർത്തക​െൻറ വീടിന് നേരെ ആർ.എസ്.എസ് ആക്രമണം. വീട് അടിച്ചുതകർത്തു. പുതുക്കോട് കണക്കന്നൂർ അനിൽകുമാറി​െൻറ വീടാണ് ആർ.എസ്.എസ് പ്രവർത്തകർ തകർത്തത്. വീടി​െൻറ ജനൽ ചില്ലുകളും മറ്റും തകർന്ന നിലയിലാണ്. സി.ഐ.ടി.യു പാടൂർ യൂനിറ്റിലെ ചുമട്ടുതൊഴിലാളിയാണ് അനിൽകുമാർ. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കണക്കന്നൂർ സ്വദേശി സന്ദീപിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ആറുപേരെ കൂടി പിടികൂടാനുണ്ട്. ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം പുതുക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണക്കന്നൂരിൽ പ്രകടനം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി കെ. ബാലൻ, ജില്ല കമ്മിറ്റി അംഗം ടി.എം. ശശി, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.എൻ. സുകുമാരൻ, എ.കെ. സെയ്ത് മുഹമ്മദ്, ലോക്കൽ സെക്രട്ടറി എം.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. photo: pl12 മണപ്പാടം കണക്കനൂരിൽ ആർ.എസ്.എസ് പ്രവർത്തകർ തകർത്ത അനിൽകുമാറി​െൻറ വീട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story