Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോൺഗ്രസ് കൺവെൻഷൻ

കോൺഗ്രസ് കൺവെൻഷൻ

text_fields
bookmark_border
കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ ഇടതുപക്ഷ ഭരണസമിതിയുടെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് കരിമ്പ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കോങ്ങാട് നിയോജക മണ്ഡലം ചെയർമാൻ ആൻറണി മതിപ്പുറം, ഡി.സി.സി സെക്രട്ടറി എൻ. ദിവാകരൻ, ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി എം.കെ. മുഹമ്മദ് ഇബ്രാഹിം, കെ.പി.സി.സി സംസ്കാര സാഹിതി ജില്ല ജനറൽ സെക്രട്ടറി മാത്യു കല്ലടിക്കോട്, സി.കെ. മുഹമ്മദ് മുസ്തഫ, വി.കെ. ഷൈജു, രാജൻ എന്നിവർ സംസാരിച്ചു. കരിമ്പ മണ്ഡലം കോൺഗ്രസ് കൺവെൻഷൻ ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story