Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2018 11:08 AM IST Updated On
date_range 6 Feb 2018 11:08 AM ISTപറക്കാട് കോളനിയിലെ വീടുകള്‍ ഒറ്റവീടാക്കുന്ന പദ്ധതിക്ക് തുടക്കം
text_fieldsbookmark_border
പട്ടാമ്പി: നഗരസഭയിലെ ഒന്നാംഡിവിഷന്‍ പറക്കാട് ലക്ഷംവീട് കോളനിയിലെ ഇരട്ടവീടുകള്‍ ഒറ്റവീടാക്കുന്ന പ്രവൃത്തി ചെയര്‍മാന്‍ കെ.പി. വാപ്പുട്ടി ഉദ്ഘാടനം ചെയ്തു. പി.എം.എ.വൈ പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ് 21 കുടുംബങ്ങള്‍ക്ക് ഈ പദ്ധതി നടപ്പാക്കുന്നത്. ഗുണഭോക്തൃ വിഹിതമടക്കം മൂന്നുലക്ഷം രൂപയാണ് ഓരോ കുടുംബങ്ങള്‍ക്കും പദ്ധതി വഴി ലഭിക്കുക. നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ സി. സംഗീത അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ സി.എ. റാസി, കെ.എസ്.ബി.എ. തങ്ങള്‍, കെ.സി. മണികണ്ഠന്‍, ബല്‍ക്കീസ് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ.. mohptb 1 പറക്കാട് കോളനിയിലെ വീടുകള്‍ ഒറ്റവീടാക്കുന്ന പദ്ധതി ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെ.പി. വാപ്പുട്ടി നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story