Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനെൽകൃഷി കൊയ്ത്തുത്സവം

നെൽകൃഷി കൊയ്ത്തുത്സവം

text_fields
bookmark_border
ഷൊർണൂർ: മുണ്ടായയിൽ കർഷക കൂട്ടായ്മയുടെ ഭാഗമായി ആരംഭിച്ച നെൽകൃഷി കൊയ്ത്തുത്സവം നഗരസഭ വൈസ് ചെയർമാൻ ആർ. സുനു ഉദ്ഘാടനം ചെയ്തു. കേരള കർഷകസംഘം മുണ്ടായ യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ 25 ഏക്കർ സ്ഥലത്താണ് നെൽകൃഷിയിറക്കിയത്. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം. നാരായണൻ, പി. നിർമല, നഗരസഭ അംഗം വി.സി. സിന്ധു, കർഷക സംഘം വില്ലേജ് സെക്രട്ടറി ടി. മുരളി എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story