Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2018 10:39 AM IST Updated On
date_range 6 Feb 2018 10:39 AM ISTപ്രബന്ധങ്ങൾ ക്ഷണിച്ചു
text_fieldsbookmark_border
തിരൂരങ്ങാടി: ചെമ്മാട് ദാറുൽഹുദ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി ഫിഖ്ഹ് ഡിപ്പാർട്മെൻറ് 'ഇസ്ലാമിക് ഫൈനാൻസ്: തത്ത്വവും സാധ്യതകളും ഇന്ത്യയിൽ' പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് . ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ഇന്ത്യൻ സാഹചര്യത്തിലെ പ്രയോഗികതയുടെ പുതിയമാനങ്ങൾ കെണ്ടത്തുകയാണ് സെമിനാറിെൻറ ലക്ഷ്യം. ഫെബ്രുവരി 10നകം സംക്ഷിപ്ത രൂപം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് fiqhseminar@dhiu.in, ഫോൺ: 7025 767 739.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story