Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊതിച്ചോർ വിതരണം

പൊതിച്ചോർ വിതരണം

text_fields
bookmark_border
വേങ്ങര: സോൺ എസ്.വൈ.എസ് സാന്ത്വനം കാംപയി​െൻറ ഭാഗമായി വേങ്ങര ടൗണില്‍ ചെയ്തു. തെരുവ് കച്ചവടക്കാർ, ചെരിപ്പുകുത്തികൾ, പാസ്റ്റിക് മാലിന്യം പെറുക്കിവിറ്റ് ജീവിക്കുന്നവർ, അന്ധർ, ഡ്രൈവർമാർ, ആയുർവേദ ആശുപത്രിയിലെ രോഗികള്‍ തുടങ്ങിയവര്‍ക്കാണ് ഭക്ഷണം നല്‍കിയത്. കേരള മുസ്ലിം ജമാഅത്ത് ജില്ല വൈസ് പ്രസിഡൻറ് പി. അബ്ദുഹാജി വിതരണോദ്ഘാടനം നിർവഹിച്ചു. പി. അബ്ദു ഉമാനിയ്യ, അലവിക്കുട്ടി നെല്ലിപറമ്പ്, കെ. മുസ്തഫ സഖാഫി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story