Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒ.ഐ.സി.സി സ്‌നേഹ സദനം: ...

ഒ.ഐ.സി.സി സ്‌നേഹ സദനം: താക്കോല്‍ദാനം എട്ടിന്

text_fields
bookmark_border
തിരൂരങ്ങാടി: മദീന ഒ.ഐ.സി.സിയും മൂന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് (ഐ) കമ്മിറ്റിയും സംയുക്തമായി നിർമിച്ച സ്‌നേഹ സദനം വീടി​െൻറ താക്കോല്‍ദാനം എട്ടിന് നടക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് ആറിന് പടിക്കലില്‍ നടക്കുന്ന പരിപാടിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി താക്കോല്‍ദാനം നിർവഹിക്കും. വാർത്തസമ്മേളനത്തില്‍ ഭാരവാഹികളായ കെ. മൊയ്തീന്‍ കുട്ടി, കെ. വിജയന്‍, മുജീബ് ചേനാത്ത്, പൂക്കാടന്‍ കുഞ്ഞിമോന്‍ ഹാജി, എം. സിദ്ദീഖ്, സി. അബ്ദു, കെ.പി. മുഹമ്മദ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story